Section

malabari-logo-mobile

കാസര്‍കോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

കാസര്‍കോട്: കാഞ്ഞങ്ങാട്ടെ കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു. കല്യോട്ട് കൂരാങ്കര സ്വദേശികളായ കിച്ചു എന്ന കൃപേഷ്(21), ...

ബഹ്‌റൈനെയും കുവൈത്തിനെയും ബന്ധിപ്പിച്ച് കണ്ണൂരിലേക്ക് എയര്‍ ഇന്ത്യാ എക്‌സ്പ്ര...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല: രജനീകാന്ത്

VIDEO STORIES

കാശ്മീരില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീര സൈനികര്‍ക്ക് നാടെങ്ങും ഐക്യദാര്‍ഢ്യം

പരപ്പനങ്ങാടി: കാശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീര സൈനികര്‍ക്ക് പരപ്പനങ്ങാടി പോലീസിന്റെ ആഭിമുഖ്യത്തില്‍ ഐക്യദാര്‍ഢ്യ ദീപം തെളിയിച്ച് ആദരാഞ്ജലികളര്‍പ്പിച്ചു. പരപ്പനങ്ങാടി ബസ...

more

ധീരജവാന് പിറന്ന നാടിന്റെ യാത്രാമൊഴി : അമര്‍രഹേ വസന്തകുമാര്‍

വൈത്തിരി : പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച മലയാളിയായ സിആര്‍പിഎഫ് ഹവീല്‍ദാര്‍ വിവി വസന്തകുമാറിന് ആദരാജ്ഞലികളര്‍പ്പിക്കാനെത്തിയത് പതിനായിരങ്ങള്‍. ശനിയാഴ്ച രാത്രിയില്‍ ലക്കിടിയിലെ സമുദായ ശ്...

more

കുമ്പളങ്ങിയില്‍ ഞാന്‍ കണ്ടത്…

സിനിമാ റിവ്യു: എ.വി മുഖേഷ് വേനലില്‍ വറ്റിവരണ്ട ഭാരതപ്പുഴയില്‍ വെള്ളം കെട്ടി നിര്‍ത്തി. നായകനെ സിംഹത്തോടൊപ്പം കാണിച്ച മലയാള സിനിമ ബോധം കുമ്പളങ്ങിയില്‍ ഇരുട്ടി വെളുത്തപ്പോള്‍ നിഴല്‍ പോലും കാണാത്ത...

more

വിദ്യാര്‍ത്ഥികളോട് ലൈംഗികാതിക്രമം കാണിച്ച അധ്യാപകന്‍ അറസ്റ്റില്‍.

പിടിയിലായ വള്ളിക്കുന്ന് സ്വദേശി നേരത്തെയും സമാനകേസില്‍ പ്രതി കരിപ്പൂര്‍ വിദ്യാര്‍ത്ഥികളോട് ലൈംഗിക അതിക്രമം കാണിച്ച കേസില്‍ അറസ്‌ററിലായ അധ്യാപകനെ മഞ്ചേരി കോടതി റിമാന്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് വള്ള...

more

കൊട്ടിയൂര്‍ പീഡനക്കേസില്‍ വൈദികനെ രക്ഷിക്കാന്‍ കള്ളസാക്ഷിപറഞ്ഞ മാതാപിതാക്കള്‍ക്കെതിരെ കേസടുക്കണമെന്ന് കോടതി

കണ്ണുര്‍:  കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതിയായ വൈദികനെ രക്ഷിക്കാന്‍ കള്ളസാക്ഷി പറഞ്ഞ പീഡനത്തിനിരയായ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ കുറ്റക്കാരനായ ഫാദര്‍ റോബിന്‍ വ...

more

ബാലികയെ കൊലചെയ്ത് ബാഗിലാക്കി ഉപേക്ഷിച്ചത് അഞ്ചംഗ ഭിക്ഷാടന സംഘം;2 പേര്‍ അറസ്റ്റില്‍

പാലക്കാട്: ഒലവക്കോട് ജങ്ഷന്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് കഴിഞ്ഞമാസം ബാഗിനുള്ളില്‍ ബാലികയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിനു പിന്നില്‍ അഞ്ചംഗ ഭിക്ഷാടന സംഘം. കഴിഞ്ഞമാസം പതിനഞ്ചാം തിയ്യതിലാണ് മൃതദേഹ...

more

ലാഭവിഹിതമെന്ന ഓമനപ്പേരില്‍ പലിശ: തിരൂരില്‍ കോടികളുടെ തട്ടിപ്പ്

തിരൂര്‍:  മാസം തോറും ലാഭവിഹതം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്തതായി ആരോപണം . തിരൂരില്‍ റിയല്‍ എസ്റ്റേറ്റ്, ബിസിനസ്സ് മേഖലകളില്‍ പണം നിക്ഷേപിച്ചാല്‍ എല്ലാമാസവും ലാഭവിഹിതം നല്‍കാമെന്...

more
error: Content is protected !!