കളള്ഷാപ്പ് ലേലം ആലോചനായോഗം യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു
തിരൂര്‍: കള്ളുഷാപ്പുകള്‍ അനുവദിക്കുന്നതിന് തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ വിളിച്ചു ചേര്‍ത്ത ആലോചന യോഗത്തിനിടയിലേക്ക് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ തള്ളി കയറി.
തിരൂര്‍: കള്ളുഷാപ്പുകള്‍ അനുവദിക്കുന്നതിന് തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ വിളിച്ചു ചേര്‍ത്ത ആലോചന യോഗത്തിനിടയിലേക്ക് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ തള്ളി കയറി.
പരപ്പനങ്ങാടി: പരപ്പനങ്ങാടി പുത്തരിക്കല്‍ പാടത്ത് വയല്‍ മണ്ണിട്ട് നികത്തുന്നത് DYFI പ്രവര്‍്ത്തകരും നാട്ടുകാരും തടഞ്ഞു.
പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ ജനങ്ങളുടെ ഏറെ കാലത്തെ ആവശ്യമായ 110 കെ വി സബ്‌സ്റ്റേഷന്റെ നിര്‍മാണ പ്രവര്‍ത്തനം ഈ മാസം തുടങ്ങുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ പറഞ്ഞു.
പരപ്പനങ്ങാടി: പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് കൊട്ടന്തല പുവ്വാച്ചി പാടശേഖരത്തില്‍ പത്താം വാര്‍ഡിലെ കുടുംബശ്രീ അംഗങ്ങള്‍ ജെ. എല്‍. ജി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍
മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കും, പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണത്തിനുമെതിരെ ഫെബ്രുവരി 28-ന് നടക്കുന്ന ദേശീയ പണിമുടക്കില്‍ മുഴുവന്‍ ജീവനക്കാരും അദ്ധ്യാപകരും പങ്കെടുക്കണമെന്ന് എഫ്.എസ്.ഇ.ടി.ഒ. ജില്ലാ കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു
പരപ്പനങ്ങാടി: പാലത്തിങ്ങല്‍ പുഴയുടെ നടപ്പാതയിലേക്ക് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഇടിച്ചുകയറി.
വള്ളിക്കുന്ന്: സനോജ് വധശ്രമ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തി.
മലപ്പുറം: മഞ്ചേരി നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ ചെങ്കടലാക്കി മാറ്റിയ റെഡ് വളണ്ടിയര്‍ മാര്‍ച്ചോടെ സി.പി.ഐ.എം മലപ്പുറം ജില്ലാസമ്മേളനത്തിന് പരിസമാപ്തി
തിരൂരങ്ങാടി: മൂന്നിയൂര്‍ കുന്നത്ത് പറമ്പില്‍ നടന്ന മലപ്പുറം ജില്ലാജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാവിഭാഗത്തില്‍ സി ബി എച്ച് എസ് വള്ളികുന്നിനെ തോല്‍പ്പിച്ച് പഞ്ചമം വെള്ളച്ചാല്‍ ജേതാക്കളായി.
മംഗലാപുരം: മംഗലാപുരത്തിനടുത്ത് നേത്രാവതി പുഴയില്‍ കുളിക്കാനിറങ്ങിയ 4 എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു.