Edit Content
Section
താനൂര്‍: വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യത തേടി അമ്മമാരും. Continue reading വിവര സാങ്കേതിക വിദ്യയുടെ സാധ്യത തേടി അമ്മമാരും…
ചെമ്മാട്: മൂന്നിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചിത്രകലാ കൂട്ടായിമയായ നിറക്കൂട്ടിന്റെ ആഭിമുഖ്യത്തില്‍ മുല്ലപെരിയാര്‍ പ്രശ്‌നത്തിനെതിരെ ചിത്രം വരച്ച്് പ്രതിഷേധിച്ചു. ആശയെകാള്‍ ആശങ്കകള്‍ ഉയര്‍ത്തു...
moreതാനൂര്‍: താനൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം കഞ്ചാവ് ലോബിയുടെ ആധിക്യം ഭീതിയുണര്‍ത്തുന്നു. പ്രദേശത്തുകാരായ സംഘങ്ങളും മറ്റു ജില്ലകളില്‍ നിന്നെത്തുന്നവരുമാണ് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഇവിടെ...
moreപരപ്പനങ്ങാടി: കഴിഞ്ഞ ദിവസം പരപ്പനങ്ങാടിയിലെ രണ്ട് ഹോട്ടലുകളിലടക്കം നിരവധി കടകളില്‍ വ്യാപകമായ മോഷണം നടന്നു. Continue reading പരപ്പനങ്ങാടിയില്‍ പരക്കെ മോഷണം
moreവള്ളികുന്ന്: ആശാരി പണിയെടുക്കുന്നവരുടെ കൂട്ടായിമ അരിയലൂരില്‍ സംഘടിപ്പിച്ചു. എം വി എച്ച് എസ് എസ് പരിസരത്ത് നടന്ന ചടങ്ങ് സി ഐ ടി യു ജില്ലാസെക്രട്ടറി കെ പി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കൂട്ടായിമയില്‍...
moreപരപ്പനങ്ങാടി: സഹകരണ ആയുര്‍വേദിക് കോ-ഓപ്പറേറ്റീവ് ആശുപത്രി ആന്‍ഡ് റിസേര്‍ച്ച് സെന്റര്‍ മന്ത്രി എപി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ കെ എന്‍ എ ഖാദര്‍ അധ്യക്ഷനായ ചടങ്ങില്‍ പഞ്ചകര്‍മ തിയറ്റര്‍ കെ...
moreപരപ്പനങ്ങാടി കൂട്ടം സാംസ്‌കാരിക കലാവേദി മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് നടത്തിയ ഏകദിന ഉപവാസം യു. കലാനാഥന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
moreചെമ്മാട്: വിദ്യാര്‍ത്ഥികളെ ലൈംഗീക പീഢനത്തിന് വിധേയരാക്കുന്ന അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് സി.പി.ഐ.എം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ഇത്തരം കേസില്‍ പെട്ട അധ്യാപകരെ ദുര്‍ബലമായ വകുപ്പുകള്...
more