പ്രാദേശികം

പരപ്പനങ്ങാടി ടോള്‍ബൂത്ത് പൊളിച്ചത് മുഖംമൂടിധാരികളെന്ന്:ദൃക്‌സാക്ഷികള്‍

പരപ്പനങ്ങാടി: ഇന്നലെ അര്‍ദ്ധരാത്രിയില്‍ പരപ്പനങ്ങാടി മേല്‍പ്പാലത്തിന് ചുങ്കം പിരിക്കാന്‍ നിര്‍മ്മിച്ച ടോള്‍ബൂത്ത് തകര്‍ത്തത് മുഖംമൂടിധാരികളായ പത്തിലധികം പേരെന്ന് ദൃക്‌സാക്ഷികള്‍. രാത്രിയില്‍ പയനിങ്ങല്‍ ജംഗ്ഷനില്‍ രാത്രിയില്‍ ഓടുന്ന ഓട്ടോ ഡ്രൈവര്‍മ...

Read More

പരപ്പനങ്ങാടി റെയില്‍വേ മേല്‍പ്പാലം : ടോള്‍ പിരിവ് 19 ന് തുടങ്ങും

പരപ്പനങ്ങാടി : അവുക്കാദര്‍ക്കുട്ടി നഹ റെയില്‍വേ മേല്‍പ്പാലത്തിലൂടെയുള്ള ഗതാഗതത്തിന് 19 മുതല്‍ ടോള്‍ പിരിവ് തുടങ്ങുമെന്ന് കലക്ടര്‍ കെ ബിജു അറിയിച്ചു. മുച്ചക്ര- ഇരുചക്ര വാഹനങ്ങള്‍ക്ക് ടോള്‍ നല്‍കേണ്ടതില്ല. മറ്റ് വാഹനങ്ങള്‍ക്ക് ഒരു വശത്തേക്ക് പോകു...

Read More
പ്രാദേശികം

പരപ്പനങ്ങാടി റെയില്‍വേ മേല്‍പ്പാലത്തിന്റ ടോള്‍ ബൂത്ത് തകര്‍ത്തു

പരപ്പനങ്ങാടി: പരപ്പനങ്ങാടി റെയില്‍വേ മേല്‍പ്പാലത്തിന് ചുങ്കം പിരിക്കുന്നതിനായി നിര്‍മിച്ചിരുന്ന ടോള്‍ബൂത്ത് ഭാഗികമായി തകര്‍ത്തു. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നതെന്ന് കരുതുന്നു. ബൂത്തിന്റെ ഒരു ഭാഗത്തെ മതിലും ടോള്‍ ഗെയ്റ്റും തകര്‍ത്തിട്ടുണ്ട്. ടോള...

Read More
പ്രാദേശികം

കോടതികളില്‍ ദൈവനാമത്തിലുള്ള സത്യം ചെയ്യല്‍ അവസാനിപ്പിക്കണം

വണ്ടൂര്‍ : കോടതികളില്‍ ദൈവനാമത്തിലുള്ള സത്യം ചെയ്യല്‍ അവസാനിപ്പിക്കണമെന്ന് കേരള യുക്തി വാദി സംഘം മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മംഗള്‍യാന്‍ ഭ്രമണപഥത്തില്‍ എത്തിച്ച ശാസ്ത്ര സമൂഹത്തെ അഭിനന്ദിക്കുന്നതോടൊപ്പം ഐഎസ്ആര്‍ഒ ചെയര്‍മാന്‍ അടക്കമുള്ള ...

Read More

തിരുന്നാവായയില്‍ നിര്‍ത്തിയിട്ട കാര്‍ ദുരൂഹ സാഹചര്യത്തില്‍ കത്തി

തിരൂര്‍: തിരുന്നാവായയില്‍ കൊടക്കല്‍ താഴത്ത് വര്‍ക്ക്‌ഷോപ്പിന് സമീപം നിര്‍ത്തിയിട്ട കാര്‍ ദുരൂഹ സാഹചര്യത്തില്‍ കത്തി. തീ കണ്ടതിനെ തുടര്‍ന്ന് ഡ്രൈവറും കാറിനകത്തുണ്ടായിരുന്നവരും രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി എഴുമണിക്കാണ് സംഭവം നടന്നത്. മണല്‍കടത്താ...

Read More

പെരിന്തല്‍മണ്ണയില്‍ യുവതി കഴുത്തറുത്ത് മരിച്ചനിലയില്‍

പെരിന്തല്‍മണ്ണ: യുവതിയെ സ്വന്തം വീട്ടില്‍ കഴുത്തറുത്ത് മരിച്ചനിലയില്‍ കണ്ടെത്തി. പാങ്ങ് ചേണ്ടിയിലെ കണക്കയില്‍ അമീര്‍ ഹുസൈനിന്റെ മകള്‍ ഹസ്‌ന(25)യെയാണ് ഞായറാഴ്ച രാവിലെ 10 ഓടെ കഴുത്തറുത്ത് രക്തത്തില്‍ കുളിച്ചനിലയില്‍ കിടപ്പുമുറിയില്‍ കണ്ടത്. എംബിഎ ബി...

Read More