പലവക

വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ തൃപ്രങ്ങോട്ട് സ്വദേശിയെ തിരയുന്നു.

തിരൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ തൃപ്രങ്ങോട്ട് സ്വദേശിക്കെതിരെ കേസെടുത്തു. ബീരാഞ്ചിറ ചെമ്മല ബഷീറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. പ്രകൃതിവിരുദ്ധ പഡനം, കുട്ടികളുടെ സംരക്ഷണനിയമം എന്നീ വകുപ്പുപ്രക...

Read More
ചരമം

കെ സാദിരിക്കോയ അന്തരിച്ചു.

കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് ട്രേഡ് യൂണിയന്‍ നേതാവും പത്രവര്‍ത്തകനുമായിരുന്ന കെ.സാദിരിക്കോയ(80) അന്തരിച്ചു. ശനിയാഴ്ച രാത്രി 11.30 ഓടെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. ഖബറടക്കം ഞായറാഴ...

Read More
പ്രാദേശികം

പുഴയില്‍ നിന്ന് മണല്‍ വാരി ഡിവൈഎഫ്‌ഐ പ്രതിഷേധം

പരപ്പനങ്ങാടി: കടവുകള്‍ക്കടുത്തുള്ള പറമ്പുകളില്‍ കൂട്ടിയിട്ടിരിക്കുന്ന അനധികൃധ മണല്‍ റവന്യൂ അധികൃതര്‍ നീക്കം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പുഴയില്‍ നിന്ന് മണല്‍ വാരി ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം. പൂരപ്പുഴയിലെ അറ്റത്തങ്ങാടി കടവിനടുത്താണ് 15 ലോഡോളം അനധികൃത...

Read More
പ്രാദേശികം

തിരൂരില്‍ വാനിടിച്ച് മരിച്ച സഫലിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

തിരൂര്‍ : വെള്ളിയാഴ്ച സ്‌കൂളില്‍ പോകാന്‍ ബസ്സ് കാത്തു നില്‍ക്കെ പാര്‍സല്‍ വാനിടിച്ച മരിച്ച തിരൂര്‍ ബോയ്‌സ് ഹൈസ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥി സഫലിന് നാട്ടുകാരുടെയും കൂട്ടുകാരുടെയും കണ്ണീരില്‍ കുതിര്‍ന്ന യാത്രാഞ്ജലി. തിരൂര്‍ ബിപിഅങ്ങാടി കണ്ണംകുളം ...

Read More
പ്രാദേശികം

ആതവനാട്ടെ സിപിഐഎം-ബിജെപി സംഘര്‍ഷം; 18 പേര്‍ക്കെതിരെ കേസെടുത്തു

തിരുര്‍ : വ്യാഴാഴ്ച രാത്രിയില്‍ ആതവനാടുണ്ടായ സംഘര്‍ത്തില്‍ 18 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. 10 സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെയും 8 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയും ആണ് കേസ്. ഇന്നലെ രാത്രി ഒമ്പതര മണിയോടെ ആതവനാടിലെ മാട്ടുമ്മലില്‍ സിപിഐഎം നടത്ത...

Read More
പ്രാദേശികം

പെരുമണ്ണ മണല്‍ കൊള്ള; പോലീസിനെ ആക്രമിച്ച 36 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

കോഴിക്കോട് : ചാലിയാര്‍ പുഴയില്‍ നിന്ന് അനധികൃതമായി മണല്‍ കടത്തുന്നത് തടയാനെത്തിയ നല്ലളം എസ്‌ഐ ഉള്‍പ്പെടെയുള്ള സംഘത്തെ ആക്രമിച്ച 36 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. നല്ലളം എസ്‌ഐ ജി ഗോപകുമര്‍ ഉള്‍പ്പെടെയുള്ള സംഘത്തെയാണ് കയ്യേറ്റം ചെയ്യപ്പെട്ടത...

Read More