പരപ്പനങ്ങാടി

കോവിഡ് വാക്‌സിന്‍ ചലഞ്ചിലേക്ക് പരപ്പനങ്ങാടി നവജീവന്‍ വായനശാല 22,000 രൂപ നല്‍കി

പരപ്പനങ്ങാടി: കോവിഡ് വാക്‌സിന്‍ ചലഞ്ചിലേക്ക് പരപ്പനങ്ങാടി നവജീവന്‍ വായനശാല 22,000 രൂപ നല്‍കി. വായനശാലയുടെ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, വനിതവേദി, യുവത, എന്‍എഫ്‌സി, സാംസ്‌കാരിക വേദി എന്നീ അനുബന്ധ കമ്മറ്റിയിലെ അംഗങ്ങള്‍ എന്നിവര്‍ വാക്‌സിന്‍ ചലഞ്ചി...

Read More
പരപ്പനങ്ങാടി

പരപ്പനങ്ങാടി നഗരസഭ ഡൊമിസിലിയറി കെയര്‍ സെന്റര്‍ ആരംഭിച്ചു

പരപ്പനങ്ങാടി: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പരപ്പനങ്ങാടി നഗരസഭയില്‍ ഡൊമിസിലിയറി കെയര്‍ സെന്റര്‍ ആരംഭിച്ചു. ചെയര്‍മാന്‍ എ ഉസ്മാന്റെ അധ്യക്ഷതയില്‍ മുനിസിപ്പാലിറ്റിയില്‍ ചേര്‍ന്ന അടിയന്തിര യോഗ തീരുമാനപ്രകാരം ഗവണ്‍മെന്റ് ...

Read More
പ്രാദേശികം

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഇന്ന് 4,166 പേര്‍ക്ക് കൂടി രോഗബാധ; 2,711 പേര്‍ക്ക് രോഗമുക്തി

മലപ്പുറം: ജില്ലയില്‍ കോവിഡ് 19 പ്രതിദിന രോഗികളുടെ എണ്ണം 4,000 ന് മുകളില്‍ തന്നെ തുടരുന്നു. ഇന്ന് 4,166 പേര്‍കൂടി വൈറസ് ബാധിതരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 33.41 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. നേരി...

Read More
പ്രധാന വാര്‍ത്തകള്‍

താനൂരില്‍ പോലീസിനെ ആക്രമിച്ച കേസില്‍ യുവാവ്‌ അറസ്റ്റില്‍

താനൂര്‍ ; താനൂര്‍ എസ്‌ഐ കെ.ജെ ജനീഷിനെയടക്കമുള്ള പോലീസ്‌ സംഘത്തെ ആക്രമിച്ച കേസില്‍ താനൂരില്‍ ഒരാള്‍ അറസ്‌റ്റില്‍ ത്വാഹ ബീച്ച്‌ സ്വദേശി കാളാട്ടുവീട്ടില്‍ നാസിഫാ(20)ണ്‌ അറസ്റ്റിലായത്‌. ഇയാള്‍ യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകനാണ്‌. തിങ്കളാഴ്‌ച രാത്രി എട്ട...

Read More
repentaional photo
പ്രധാന വാര്‍ത്തകള്‍

മലപ്പുറം ജില്ലയിലെ ആശുപത്രികള്‍ 50 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റിവയ്ക്കണം

മലപ്പുറം: ജില്ലയിലെ മുഴുവന്‍ ആശുപത്രികളിലെയും 50 ശതമാനം കിടക്കകള്‍ കോവിഡ് 19 രോഗികള്‍ക്കായി മാറ്റിവയ്ക്കണമെന്ന് ജില്ലാ കലക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനുമായ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. കിടക്കകള്‍ നീക്കിവെച്ചതിന്റെ വിശദാംശങ്ങള്‍...

Read More
പ്രധാന വാര്‍ത്തകള്‍

ഞഞ്ഞാ പിഞ്ഞാ കാരണങ്ങള്‍ പറയണ്ട…തോല്‍വിയില്‍ മുസ്ലീംലീഗ്‌ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി പികെ അബ്ദുറബ്ബ്‌

മലപ്പുറം:  നിയമസഭാ തെരഞ്ഞെടുപ്പിന്റെ കനത്ത തോല്‍വില്‍ മുസ്ലീംലീഗിലും പൊട്ടിത്തെറി. യുഡിഎഫ്‌ നേതൃത്വത്തിനെതിരെ മുസ്ലീംലീഗ്‌ നേതാവും മുന്‍മന്ത്രിയുമായ പികെ അബ്ദുറബ്ബിന്റെ രൂക്ഷ വിമര്‍ശനം. ഭീമന്‍ പരാജയത്തെ കുറിച്ച്‌ യുഡിഎഫ്‌ ഇരുത്തി ചിന്തിക്കണമെന്നും...

Read More