കേരളം

കോവിഡാനന്തര ചികിത്സയ്ക്ക് സംവിധാനമൊരുക്കും

കോവിഡാനന്തര ചികിത്സയുടെ പ്രാധാന്യം കണക്കിലെടുത്ത് പോസ്റ്റ് കോവിഡ് കെയർ സിസ്റ്റം ആരോഗ്യ വകുപ്പ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് രോഗബാധ വന്നു പോയതിനു ശേഷം നല്ല രീതിയിലുള്ള പരിചരണം രോഗികൾക്ക് ആവശ്യമാണ്. അതിനാവശ്യമായ അതിനു...

Read More
പ്രധാന വാര്‍ത്തകള്‍

മലപ്പുറം ജില്ലയില്‍ 589 പേര്‍ക്ക് കോവിഡ് ; 1,300 പേര്‍ക്ക് രോഗമുക്തി

മലപ്പുറം:  ജില്ലയില്‍ 589 പേര്‍ക്ക് ഇന്ന് (ഒക്ടോബര്‍ 29) കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. രോഗബാധിതരായവരില്‍ 547 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 31 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗ...

Read More

മത്സ്യത്തൊഴിലാളികള്‍ക്ക് ഉണ്യാലില്‍ പുതിയ വല തുന്നല്‍ കേന്ദ്രം

തിരൂര്‍: നിറമരുതൂര്‍ പഞ്ചായത്തിലെ ഉണ്യാലില്‍ നിര്‍മിച്ച വല തുന്നല്‍ കേന്ദ്രത്തിന്റെ ഉദ്ഘാടനം വി.അബ്ദുറഹ്മാന്‍ എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപ ചെലവഴിച്ച് ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് മുഖേനയാണ് പദ്ധത...

Read More
പ്രാദേശികം

ജൈവവൈവിധ്യത്തിന്റെ നിറക്കാഴ്ച ഒരുക്കാനൊരുങ്ങി താനൂര്‍ പോലീസ് സ്റ്റേഷന്‍

താനൂർ: വിവിധ തരം സസ്യങ്ങളുടെ 'ഔഷധോദ്യാനം' താനൂർ പോലീസ് സ്റ്റേഷനിൽ തുടങ്ങുന്നു. സാധാരണക്കാരായ ആളുകൾക്ക് മരുന്നിലേക്ക് ഉപയോഗിക്കുന്നതിന് സൗജന്യമായി നൽകാനാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് താനൂർ സി.ഐ പി പ്രമോദ് പറഞ്ഞു. പൂവാംകുറുന്തൽ, മു...

Read More
അന്‍വര്‍
പ്രധാന വാര്‍ത്തകള്‍

തിരൂരില്‍ പോലീസിനെ ഭയന്ന് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തിരൂര്‍: അനധികൃത മണല്‍ കടത്ത് തടയാനെത്തിയ പൊലീസിനെ കണ്ട് പുഴയില്‍ ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തൃപ്രങ്ങോട് ചേമ്പുംപടി പേരയില്‍ അന്‍വറിന്റെ(36) മൃതദേഹമാണ് കണ്ടെത്തിയത്.   ഇന്നലെ രാവിലെ കുഞ്ചുകടവില്‍ മണല്‍ വേട്ടക്കെത്തിയ...

Read More
പ്രാദേശികം

താനാളൂരിലെ പ്രഥമ പകല്‍ വീട് എം.എല്‍.എ ഉദ്ഘാടനം ചെയ്തു

താനൂര്‍: താനാളൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോധികര്‍ക്കായി വട്ടത്താണി മഞ്ചാടിയ്ക്കല്‍ അങ്കണവാടിയ്ക്ക് സമീപം നിര്‍മിച്ച പകല്‍ വീട് വി.അബ്ദുറഹ്മാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 19 ലക്ഷം രൂപ വിനിയോഗിച്ച് റീഡിങ് ഹാള്‍, ല...

Read More