Section

malabari-logo-mobile

യോഗ സമ്പൂര്‍ണമായ വ്യായാമമുറ -മുഖ്യമന്ത്രി പിണറായി വിജയന്‍

എല്ലാതരത്തിലും സമ്പൂര്‍ണമായ വ്യായാമമുറയാണ് യോഗയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോകം സ്വീകരിച്ച യോഗയ്ക്ക് ജാതി, മത വ്യത്യാസമൊന്നുമില്ലെും...

ആമിയായി മഞ്ജു

ഖത്തറില്‍ മദ്യത്തിന്റെ ഇറക്കുമതി നികുതി വര്‍ധിപ്പിക്കുന്നു

VIDEO STORIES

കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ സുപ്രീം കോടതിയില്‍

കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ സുപ്രീം കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് ജിഷ്ണു പ്രണോയിയുടെ അമ്മ സുപ്രീം കോടതിയെ സമീപിക്കുന്നു. കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണ...

more

കാസര്‍കോട് മദ്രസ അധ്യാപകന്റെ കൊലപാതകം; മൂന്ന് പേര്‍ കസ്റ്റഡിയില്‍

കാസര്‍കോട് : മദ്രസ അധ്യാപകന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. കാസര്‍കോട് പഴയ ചൂരി മടിക്കേരിയിലെ മുഹമ്മദ് റിയാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ കസ്റ്റഡിയിലായെന്നാണ് സ...

more

മലപ്പുറം ഉപതെരഞ്ഞെടുപ്പിന് 35 മാതൃകാ പോളിങ് സ്റ്റേഷനുകള്‍

മലപ്പുറം: ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് 35 മാതൃകാ പോളിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കും. ഓരോ നിയമസഭാ മണ്ഡലത്തിലും അഞ്ച് വീതം സ്റ്റേഷനുകളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. മണ്ഡം, ബൂത്തിന്റെ പേര്...

more

ദോഹയില്‍ വാടക നിയമ ഭേദഗതിക്ക് അംഗീകാരം

ദോഹ: വസ്തുവകകൾ വാടക്ക് നൽകുന്ന 2008ലെ നാലാം നമ്പർ നിയമത്തിലെ വകുപ്പുകൾ ഭേദഗതി ചെയ്യുന്നതിനുള്ള കരട് നിയമത്തിന് ക്യാബിനറ്റ് അംഗീകാരം നൽകി. കരട് നിയമത്തിെൻറ പതിപ്പ് കൂടുതൽ നടപടികൾക്കായി ശൂറാ കൗൺസിലി...

more

പി കെ കൃഷ്ണദാസിന് ജാമ്യം അനുവദിച്ചു

കൊച്ചി :നിയമവിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ നെഹ്റു ഗ്രൂപ്പ് ചെയര്‍മാനായിരുന്ന പി കെ കൃഷ്ണദാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇന്നലെ കേസ് പരിഗണിച്ച ഹൈക്കോടതി കൃഷ്ണദാസിന്റെയും മറ്റു...

more

ദോഹയില്‍ മലയാളി വാഹനാപകടത്തില്‍ മരിച്ചു

ദോഹ: തൃശൂര്‍ വലപ്പാട് ചാലുകുളം ജുമാസ്ജിദിന് സമീപം പുതിയ വീട്ടില്‍ സുലൈമാന്‍(45)വുഖൈറില്‍ വാഹനാപകടത്തില്‍ മരിച്ചു. ഇന്നലെ ഉച്ചയോടെ വുഖൈറിലെ കെട്ടിട നിര്‍മാണ സ്ഥലത്ത് സുലൈമാന്‍ ഓടിച്ചിരുന്ന കൊറോളയില്...

more

ഈ മാസം 30 മുതല്‍ ലോറി പണിമുടക്ക്‌

കോഴിക്കോട്: സംസ്ഥാനത്തെ മുഴുവൻ ചരക്കുവാഹനങ്ങളും ഇൗമാസം 30 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ലോറി ഒാേണഴ്സ് വെൽഫെയർ ഫെഡറേഷൻ സംസ്ഥാന നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇൻഷുറൻസ് പ്രീമിയം ...

more
error: Content is protected !!