പലവക

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചു; വിവാഹദിനത്തില്‍ യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു

ലുധിയാന : വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ വിവാഹ ദിനത്തില്‍ യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു. ലുധിയാനയിലെ ബര്‍ണാല സ്വദേശിയായ യുവതിയാണ് യുവാവിന്റെ ആക്രമണത്തിന് ഇരയായത്. വിവാഹ ഒരുക്കത്തിനായി അടുത്തുള്ള സലൂണിലേക്ക് പോയ സ്ത്രീയുടെ മുഖത്തേക്ക് അ...

Read More
കേരളം

സ്വകാര്യ ബസ് സൂചനാപണിമുടക്ക് 14ന്; അനിശ്ചിതകാല സമരം 20 മുതല്‍

തൃശൂര്‍: സംസ്ഥാനത്ത് ഒരുവിഭാഗം ബസ്സുടമകള്‍ ഈ മാസം 20 മുതല്‍ സര്‍വ്വീസ് നിര്‍ത്തിവെച്ച് സമരം ചെയ്യും. 14 ാം തിയ്യതി സൂചനാ പണിമുടക്ക് നടത്തുമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മിനിമം ചാര്‍ജ്ജ...

Read More
പ്രധാന വാര്‍ത്തകള്‍

സ്വര്‍ണ നികുതിയില്‍ ഇളവ് നല്കുന്ന കാര്യം പരിഗണിക്കുമെന്ന് കെ.എം.മാണി

കൊച്ചി: സ്വര്‍ണത്തിന്റെ വാറ്റ് നികുതി അഞ്ച് ശതമാനത്തില്‍ നിന്ന് ഒരു ശതമാനമായി കുറക്കുന്ന കാര്യം സംസ്ഥാന ബജറ്റില്‍ പരിഗണിക്കുമെന്ന് ധനമന്ത്രി കെ.എം.മാണി പറഞ്ഞു. ഇതുസംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പിക്കാന്‍ ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ടിനോ...

Read More
സാംസ്കാരികം

ദേശീയ നാടകോത്സവം ഫെബ്രുവരി 13 മുതല്‍ കോട്ടയത്ത്

കോട്ടയം:ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ദേശീയ നാടകോത്സവം 2014 ഫെബ്രുവരി 13 മുതല്‍ 18 വരെ കോട്ടയത്ത് നടക്കും. നാടകോത്സത്തിന്റെ സ്വാഗതസംഘം ഓഫീസ് ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ്, സാംസ്‌കാരികവകുപ്പ് മന്ത്രി കെ.സി. ജ...

Read More
പ്രധാന വാര്‍ത്തകള്‍

കസ്തൂരി രംഗന്‍ : സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു

തിരു: പശ്ചിമഘട്ട മേഖലയില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ഉണ്ടായ ആശങ്കകള്‍ ദൂരികരിക്കാന്‍ ഡിസംബര്‍ അഞ്ചിന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് സംബന്ധിച്ച് ചില അവ്യക്തതകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഉത്തരവ് പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നിര്‍...

Read More
പ്രാദേശികം

ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചു; ഒഴിവായത് വന്‍ ദുരന്തം

താനൂര്‍: മൂലക്കല്‍ സ്വദേശി കുഞ്ഞിമൂസയുടെ വീട്ടിലാണ് പാചകം ചെയ്യുന്നതിനിടയില്‍ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചത്. രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്. ഗ്ലാസ്‌ടോപ്പ് ഉപയോഗിച്ചുള്ള അടുപ്പാണ് തകര്‍ന്നത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ വീട്ടിന്റെ ടെറസിന് വി...

Read More