Section

malabari-logo-mobile

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു. തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന...

സംസ്ഥാനത്ത് ഇന്ന് 12,118 പേര്‍ക്ക് കോവിഡ്

രണ്ട് മെഡി. കോളേജുകളിലായി 10 സൂപ്പര്‍ സ്പെഷ്യാലിറ്റി സീറ്റുകള്‍ക്ക് അനുമതി

VIDEO STORIES

ആദിവാസി മേഖലയ്ക്ക് പ്രാമുഖ്യം നല്‍കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ആദിവാസി മേഖലയ്ക്ക് പ്രാമുഖ്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അട്ടപ്പാടിയില്‍ നിന്നും മറ്റ് ആശുപത്രികളിലേക്ക് ചികിത്സയ്ക്കായി പോകേ...

more

സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകളില്ല

തിരുവനന്തപുരം: ടി.പി.ആര്‍. നിരക്ക് കുറയാത്തതിനാല്‍ സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകളില്ല. നിലവിലുള്ള നിയന്ത്രണങ്ങള്‍ അതേപടി തുടരും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില...

more

എസ്ബിഐയുടെ പേരില്‍ തട്ടിപ്പ് വ്യാജ സന്ദേശം

കൊച്ചി: എസ്ബിഐ പുതിയ ലോട്ടറി സ്‌കീം അവതരിപ്പിച്ചു എന്ന തരത്തില്‍ വ്യജസന്ദേശം സമൂഹ മാധ്യമങ്ങള്‍ പ്രചരിക്കുന്നു. ലോട്ടറി സ്‌കീമിനു പുറമേ സൗജന്യ സമ്മാനങ്ങളും നല്‍കുന്നു എന്നുമാണ് പ്രചരിക്കുന്നത്. വാട്...

more

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു

കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിനും 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 98 രൂപ 21 പൈസയായി. ഒരു ലിറ്റര്‍ ഡീസലിന് ഇന്ന് 94 ...

more

എസ്ബിഐ-യുടെ കൊള്ള: പണം പന്‍വലിക്കാനും ചെക്ക്ബുക്കിനും ഫീസ്

കൊച്ചി: നിര്‍ധന, മുന്‍ഗണനാ വിഭാഗങ്ങളുടെ ജന്‍ധന്‍ അടക്കമുള്ള അക്കൗണ്ടില്‍ (ബിഎസ്ബിഡി അക്കൗണ്ട്) നിന്ന് തുക പിന്‍വലിക്കാനും എസ്ബിഐക്ക് ഇനി പണം നല്‍കണം. കോവിഡ് ദുരിതത്തിനിടെയാണ് എസ്ബിഐയുടെ കൊള്ള. മ...

more

മൂന്നാം തരംഗം നേരിടാന്‍ തയ്യാറെടുപ്പുകള്‍ ഊര്‍ജിതമാക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: പാലക്കാട് ജില്ലയില്‍ മൂന്നാം തരംഗം നേരിടുന്നതിനുളള തയ്യാറെടുപ്പുകള്‍ ഊര്‍ജ്ജിതമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രികളെല്ലാം തന്നെ അതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്...

more

ലഹരി വസ്തുക്കള്‍ വ്യക്തിപരമായും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ എല്ലാവരും മനസിലാക്കണം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ലഹരി വസ്തുക്കള്‍ വ്യക്തിപരമായും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ എല്ലാവരും മനസിലാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മനസിനെ ഉത്തേജിപ്പിക്കുകയും പെരുമാറ്റത്തെ സ്വാധീന...

more
error: Content is protected !!