കേരളം

സംസ്ഥാനത്തേക്ക് രണ്ടാംഘട്ടമായി 3,60,500 ഡോസ് കോവിഡ് വാക്സിന്‍ കൂടി

തിരുവനന്തപുരം : രണ്ടാം ഘട്ടമായി 3,60,500 ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ കൂടി കേരളത്തിന് അനുവദിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്സിനുകളാണ് എത്തി...

Read More
കേരളം

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ 30 ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് 32.92 ലക്ഷം രൂപ അനുവദിച്ചു ; ആരോഗ്യ മന്ത്രി

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ 30 ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് (ട്രാന്‍സ് വുമണ്‍) സാമൂഹ്യനീതി വകുപ്പ് 32,91,716 രൂപ അനുവദിച്ച് ഉത്തരവായതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സാമൂഹ്യനീതി വകുപ്പ് മുഖേന ട്...

Read More
കേരളം

യുകെയില്‍ നിന്നും എത്തിയ ഏഴു പേര്‍ക്ക് കോവിഡ്: സംസ്ഥാനത്ത് 6186 പേര്‍ക്ക് രോഗം

സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം 509, കോഴിക്കോട് 481, ആലപ്പുഴ 475, തിരുവനന്തപുരം 404, കണ്ണൂര്‍ 301, വയനാട് 245, പാലക്കാട് 242, ഇടുക്കി 130, കാസ...

Read More
കേരളം

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് 50 കൊല്ലത്തേക്ക് അദാനിക്ക്

 തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് 50 കൊല്ലത്തേക്ക് അദാനിക്ക് കൈമാറി. ഇതുമായി ബന്ധപ്പെട്ട കരാറില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയും അദാനി ഗ്രൂപ്പും ഒപ്പിട്ടു. ജുലൈയില്‍ ആണ് വിമാനത്താവളം ഏറ്റെടുക്കുക. എയര്‍പോര്‍ട്ട് അതോറിറ്റി തന്നെയാണ് ഇതു...

Read More
കേരളം

ജല ബഡ്ജറ്റിലൂടെ സംസ്ഥാനം ജലസുരക്ഷയിലേക്ക്

തിരുവനന്തപുരം:സംസ്ഥാനത്തെ ജലക്ഷാമത്തിന് ശാശ്വത പരിഹാരം ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന ജലബഡ്ജറ്റിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. വയനാട് കൽപ്പറ്റ ബ്ലോക്കിലെ മുട്ടിൽ പഞ്ചായത്തിൽ ജല ഉപയോഗം, ലഭ്യത എന്നിവയുടെ കണക്കെടുപ്പ് നടന്...

Read More
കേരളം

കേരളത്തില്‍ ഭരണത്തുടര്‍ച്ചയെന്ന് സര്‍വെ ഫലം ; ജനപ്രിയ നേതാവ് പിണറായി തന്നെ

കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് എബിപി ന്യൂസ്- സി വോട്ടര്‍ അഭിപ്രായ സര്‍വെ ഫലം. കേരള നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യ അഭിപ്രായ സര്‍വെയാണ് കേരളത്തില്‍ വീണ്ടും ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് പ...

Read More