തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യെ വിമര്‍ശിച്ച യുട്യൂബര്‍ അറസ്റ്റില്‍

ചെന്നൈ : തമിഴ്നാട്ടിലെ ടിവികെ സര്‍ക്കാരിനെയും മുഖ്യമന്ത്രി ജോസഫ് വിജയ്‌യെയും വിമര്‍ശിച്ച യുട്യൂബര്‍ അറസ്റ്റില്‍. പ്രമുഖ തമിഴ് യൂട്യൂബറായ മാരിദാസിനെയാണ് ചെന്നൈയിലെ വസതിയില്‍ നിന്ന് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. ചെന്നൈ സിറ്റി പൊലീസിന്റെ പ്രത്യേക ടീമാണ് അറസ്റ്റ് ചെയ്തത്.

സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളുള്ള വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി.

നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ടികള്‍ രംഗത്തെത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top