കഞ്ചാവുമായി യുവാവ് പിടിയിൽ

കോഴിക്കോട് : വിൽപ്പനയ്ക്കായി കൊണ്ടു വന്ന കഞ്ചാവുമായി യുവാവ് പിടിയിൽ. ബാലുശേരി സ്വദേശി ചെറോത്ത് പറമ്പ് വീട്ടിൽ അഭിജിത്തി(31)നെയാണ് മാ റാട് പൊലീസ് അറസ്റ്റുചെയ്തത്.

സാഗര സരിണി പൊങ്ങിലോട്ട് വയൽ കനാലിന് സമീപത്തുവച്ചാണ് പിടിയിലായത്. 3.420 ഗ്രാം കഞ്ചാവും കണ്ടെടുത്തു. സിഐ റിൻസ് എം തോമസ്, സിപിഒ നിധിൻ എന്നിവരാണ് പ്രതിയെ പിടിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top