
കേരള സംസ്ഥാന സിനിമ ഓപ്പറേറ്റർ പരീക്ഷാ ബോർഡ് ജൂണിൽ നടത്തുന്ന സിനിമ ഓപ്പറേറ്റർ പരീക്ഷ 2025 ഗസറ്റ് വിജ്ഞാപനപ്രകാരം യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ ഓൺലൈനായി https://samraksha.ceikerala.gov.in ലൂടെ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക് ജൂൺ 15 വൈകിട്ട് 5 വരെ ലഭ്യമായിരിക്കും. സംശയനിവാരണത്തിന് ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെയോ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടേയോ കാര്യാലയവുമായി ബന്ധപ്പെടണം. വിശദവിവരങ്ങൾ www.dei.kerala.gov.in ൽ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





