ചെട്ടിപ്പടിയിൽ ഓടികൊണ്ടിരിക്കെ വാനിന് തീപിടിച്ചു

പരപ്പനങ്ങാടി: ഓടിക്കൊണ്ടിരിക്കെ വാനിന് തീപിടിച്ചു. വൈകീട്ട് ഏഴര മണിക്ക് ചെട്ടിപ്പടിയിലാണ് സംഭവം. ഹോം ഗാർഡ് പോലീസ് വളണ്ടിയർ ജാബിർ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ തീയണച്ചു.

അഗ്നിശമന സേനയും സ്ഥലത്തെത്തിയ ശേഷമാണ് തീപൂർണമായി അണച്ചത്.

വണ്ടിയിൽ നിന്ന് ചാടിയ ക്ലീനർക്ക് പരിക്കുണ്ട് .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top