Section

malabari-logo-mobile

വാഗമണില്‍ തൂക്കുപാലം പൊട്ടിവീണ് 15 പേര്‍ക്ക് പരിക്ക്

HIGHLIGHTS : കോട്ടയം: വാഗമണില്‍ തൂക്ക്പാലം പൊട്ടിവീണ് പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. സഞ്ചാരികള്‍ക്കുവേണ്ടി ശനിയാഴ്ച തുറന്നുകൊടുത്ത തൂക്കുപാലമാണ് തകര്‍ന്നുവീണത്...

കോട്ടയം: വാഗമണില്‍ തൂക്ക്പാലം പൊട്ടിവീണ് പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. സഞ്ചാരികള്‍ക്കുവേണ്ടി ശനിയാഴ്ച തുറന്നുകൊടുത്ത തൂക്കുപാലമാണ് തകര്‍ന്നുവീണത്. അങ്കമാലിയില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം.

ഒരെസമയം കൂടുതല്‍പേര്‍ കയറിയതാണ് തൂക്കുപാലം തകരാന്‍ ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

sameeksha-malabarinews

അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!