
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഇരിങ്ങല്ലൂര്‍ ഗവ. പ്രീ മെട്രിക് ഹോസ്റ്റലില്‍ (ആണ്‍) ട്യൂട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യു.പി ട്യൂട്ടര്‍മാര്‍ക്ക് ടി.ടി.സിയും കെ ടെറ്റും ഹൈസ്‌കൂള്‍ ട്യൂട്ടര്‍മാര്‍ക്ക് (ഇംഗ്ലീഷ്, മാത്‌സ്, സയന്‍സ്, ഹിന്ദി, സോഷ്യല്‍ സയന്‍സ്) ബി.എഡും കെ ടെറ്റും യോഗ്യത ഉണ്ടായിരിക്കണം. ഹോസ്റ്റല്‍ പരിസരവാസികള്‍ക്ക് മുന്‍ഗണന.
ജൂണ്‍ 11ന് വൈകീട്ട് അഞ്ച് വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങള്‍ക്കും അപേക്ഷ ഫോമിനും മാത്തറയില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 9447048178, 9447357661.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





