
വനം വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികകളിലേക്കുള്ള കായിക്ഷമത പരീക്ഷ നടക്കുന്നതിനാല്‍ കോട്ടക്കല്‍ പുത്തൂര്‍ ബൈപ്പാസില്‍ പുത്തൂര്‍ ജംഗ്ഷന്‍ മുതല്‍ രണ്ട് കിലോമീറ്റര്‍ ദൂരം മെയ് 19, 20 തീയതികളില്‍ പരീക്ഷാ സമയം തീരുന്നതുവരെ വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു.
ഈ വഴി പോകേണ്ട വാഹനങ്ങള്‍ തിരൂര്‍ – മലപ്പുറം റോഡ് വഴി പോകണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





