തെക്കേപുരക്കൽ രാധാകൃഷ്ണൻ (84) നിര്യാതനായി

പരപ്പനങ്ങാടി: തെക്കേപുരക്കൽ രാധാകൃഷ്ണൻ (84) (റിട്ട. എസ്ഐ) നിര്യാതനായി. ഭാര്യ :സൗമിനി. മക്കൾ :സൂരജ് .ടി ആർ
രഞ്ജന ടി ആർ . സംസ്കാരം കുടുംബശ്മശാനത്തിൽ 01-06-2026 ന് തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top