
പെരിന്തല്‍മണ്ണ ഗവ.ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ ജി.എഫ്.സി വിഷയത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ അധ്യാപകനെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ 17ന് രാവിലെ 10ന് വി.എച്ച്.എസ്.ഇ.ഓഫീസില്‍ നടക്കും.
യോഗ്യത- പിജി ഇന്‍ കൊമേഴ്‌സ്/ ബിസിനസ് ഇക്കണോമിക്‌സ്, ബി.എഡ്, സെറ്റ്. താത്പര്യമുള്ളവര്‍ അസല്‍ രേഖകളുമായി അഭിമുഖത്തിനെത്തണം. ഫോണ്‍- 04933226802.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





