
മലപ്പുറം ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുള്ള എച്ച്.എസ്.ടി. മാത്സ്, എച്ച്.എസ്.ടി. ഫിസിക്കല്‍ സയന്‍സ് തസ്തികകളിലേക്ക് ദിവസ വേതനത്തില്‍ നിയമിക്കുന്നതിനായി ജൂണ്‍ നാലിന് രാവിലെ 10ന് അഭിമുഖം നടക്കും.
ഉദ്യോഗാര്‍ഥികള്‍ അസല്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍- 04932-738115.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





