അധ്യാപക നിയമനം

കൽപറ്റ എൻ.എം.എസ്.എം ഗവ.കോളേജിൽ മാസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ 2026-27 അധ്യയന വർഷത്തേക്ക് ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു.

കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മാസ് കമ്മ്യൂണിക്കേഷൻ വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റ്/ പി എച്ച് ഡി യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും സഹിതം മെയ് 29 ന് രാവിലെ 10.30-ന് ഓഫീസിൽ അഭിമുഖത്തിന് എത്തണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top