അധ്യാപക നിയമനം

കോടഞ്ചേരി ഗവ. കോളേജില്‍ ഇകണോമിക്‌സ് വിഭാഗത്തില്‍ അതിഥി അധ്യാപക നിയമനത്തിനുള്ള അഭിമുഖം ജൂലൈ ഒമ്പതിന് രാവിലെ 10.30ന് നടക്കും. യു.ജി.സി മാനദണ്ഡപ്രകാരം അസി. പ്രൊഫസര്‍ നിയമനത്തിന് യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍/വകുപ്പില്‍ ഔദ്യോഗിക പേര് രജിസ്റ്റര്‍ ചെയ്ത് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റുള്ളവരുമാകണം.

പൂരിപ്പിച്ച ബയോഡേറ്റയും (മാതൃക www.kodencherycollege.ac.in/downloads ല്‍ ലഭ്യമാണ്) രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 9188900234.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top