സ്വര്‍ണവലിയില്‍ നേരിയ ഇടിവ്

brilliant

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഒരുപവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 114480 രൂപയായി ഇന്നത്തെ വില.

ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 14310 രൂപയായി.

അതെസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top