പി.എസ്.സി പരിശീലനം

കോഴിക്കോട് മാളിക്കടവ് ഗവ. ഐ.ടി.ഐയില്‍ ഐ.എം.സിയുടെ കീഴില്‍ കെ.എസ്.ഇ.ബി ഇലക്ട്രിസിറ്റി വര്‍ക്കര്‍ (മസ്ദൂര്‍) പി.എസ്.സി പരിശീലനം ആരംഭിച്ചു.

ഞായറാഴ്ചകളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാല് വരെയാണ് ക്ലാസ്സ്.

50 പേരടങ്ങുന്ന രണ്ട് ബാച്ചുകളില്‍ ബാക്കിയുള്ള സീറ്റുകളില്‍ അഡ്മിഷനായി 9539285863 നമ്പറില്‍ ബന്ധപ്പെടാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top