നടി പാര്‍വ്വതി തെരുവോത്ത്‌ AMMA യില്‍ നിന്നും രാജിവെച്ചു : ജനറല്‍ സക്രട്ടറി ഇടവേള ബാബുവിനെതിരെ രൂക്ഷവിമര്‍ശനം

AMMA ജനറല്‍ സക്രട്ടറി ഇടവേള ബാബുവിന്റെ ചാനല്‍ അഭിമുഖത്തില്‍ നടത്തി വിവാദ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച്‌ നടി പാര്‍വ്വതി തെരുവോത്ത്‌ മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ AMMA യില്‍ നിന്നും രാജിവെച്ചു. റിപ്പോര്‍ട്ടര്‍ ചാനലിന്‌ ഇടവേള ബാബു നല്‍കിയ അഭിമുഖത്തിലാണ്‌ വിവാദ പരാമര്‍ശങ്ങളുണ്ടായത്‌.  നടി ഭാവന സംഘടന നിര്‍മ്മിക്കുന്ന പുതിയ സിനിമയില്‍ ഉണ്ടാകുമോ ്എ‌ന്ന ചോദ്യത്തിന്‌ മറുപടി പറയവവെ മരിച്ചുപോയ ഒരാളുമായി താരതമ്യം ചെയ്‌ത്‌ സംസാരിച്ചിരുന്നു  ഇതിനെതിയൊണ്‌‌ പാര്‍വ്വതി രംഗത്ത്‌ വന്നിരിക്കുന്നത്‌. തന്റെ ഫേസ്‌ബുക്ക്‌ വാളിലാണ്‌ സംഘടനയുടെ ജനറല്‍ … Continue reading നടി പാര്‍വ്വതി തെരുവോത്ത്‌ AMMA യില്‍ നിന്നും രാജിവെച്ചു : ജനറല്‍ സക്രട്ടറി ഇടവേള ബാബുവിനെതിരെ രൂക്ഷവിമര്‍ശനം