ഗൂപ്പ് എസ്എംഎസ്സിനും എംഎംഎസുകള്‍ക്കും വിലക്ക്

ദില്ലി : അസം കലാപത്തിന്റെ പശ്ചാത്തലത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ കൂട്ടത്തേടെ സ്വദേശത്തേക്ക് പലായനം ചെയ്യുന്ന പശ്ചാത്തലത്തെ തുടര്‍ന്ന് രാജ്യത്ത് പതിനഞ്ച് ദിവസത്തേക്ക് ഗൂപ്പ് എസ്എംഎസ്സിനും എംഎംഎസുകളും നിരോധിച്ചു. ഇനി മുതല്‍ പതിനഞ്ച് ദിവസത്ത...

Read More

ഗീതിക ശര്‍മ്മ ആത്മഹത്യകേസ് : മുന്‍ ഹരിയാന മന്ത്രി കീഴടങ്ങി

ദില്ലി : ഗീതിക ശര്‍മ്മ ആത്മഹത്യ കേസില്‍ കുറ്റാരോപിതനായ മുന്‍ ഹരിയാന മന്ത്രി ഗോപാല്‍ ഗോയല്‍ കന്ദ കീഴടങ്ങി. വെള്ളിയാഴ്ച രാത്രിയാണ് കന്ദ കീഴടങ്ങിയത്. ഡല്‍ഹി പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. ഇദേഹത്ത ഇന്ന് വൈകീട്ട് കോടതിയില്‍ ഹാജരാക്കും. 11 ദിവസമായി ഒളിവ...

Read More

ഗോവന്‍ മോഡല്‍ ജലടൂറിസം ; ചമ്രവട്ടത്ത്

തിരൂര്‍ : ഇനി നമുക്ക് വാട്ടര്‍ സ്‌കൂട്ടറോടിക്കാനും പാരാഗ്ലൈഡിങ് നടത്താനും ഗോവയില്‍ പോകണമെന്നില്ല. നാടിന്റെ അനുഗ്രഹമായ ചമ്രവട്ടം പദ്ധതിപ്രദേശത്ത് ജലടൂറിസത്തിന്റെ പുത്തന്‍ സാധ്യതകള്‍ ഉയരുന്നു. ചമ്രവട്ടം പദ്ധതിപ്രദേശത്തെ ഭാരതപുഴയും തീരവും ഉള്‍പ്പെ...

Read More
പ്രവാസം

ശവ്വാല്‍ മാസപ്പിറവി കണ്ടില്ല; സൗദിയില്‍ പെരുന്നാള്‍ ഞായറാഴ്ച

റിയാദ് : ഇന്ന് സൗദിയിലെവിടെയും മാസപ്പിറവി കാണാഞ്ഞതിനാല്‍ നാളെയും നോയമ്പായിരിക്കും. മുപ്പത് ദിവസത്തെ വ്രതം പൂര്‍ത്തിയാക്കി സൗദിയിലെ വിശ്വാസികള്‍ ഞായറാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും. കേരളത്തില്‍ നാളെ മാസപ്പിറവി കാണുകയാണെങ്കില്‍ ഞായറാഴ്ച ഇവിടെയു...

Read More

ഫേസ്ബുക്ക് വാളില്‍ അശ്ലീലം എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു.

ജമ്മു : ഫേസ്ബുക്കില്‍ അശ്ലീലം എഴുതിയതില്‍ മനം നൊന്ത് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ജമ്മു സ്വദേശിനിയായ രക്ഷാ ശര്‍മ്മയെന്ന പതിനെട്ടുകാരിയാണ് ചൊവ്വാഴ്ച കോളേജ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഈ പെണ്‍കുട്...

Read More

കോതമംഗലത്ത് ഉരുള്‍പൊട്ടല്‍ : രണ്ടു മരണം.

കൊച്ചി : കോതമംഗലം പൈങ്ങോട്ടൂര്‍ കടവൂര്‍ നാലാംബ്ലോക്കില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ടുപേര്‍ മരിച്ചു. കടവൂര്‍ താണിക്കുഴി നാരായണനും വട്ടക്കാവില്‍ ഔസേപ്പുമാണ് മരിച്ചത്. നാലുപേരെ കാണാതായതായും സൂചനയുണ്ട്. ഒമ്പതോളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.കിഴക്കയ...

Read More