പി.ഒ.സാദിഖ് മലപ്പുറം എ.ഡി.എം.ആയി ചുമതലയേറ്റു

മലപ്പുറം:തിരൂരങ്ങാടി സ്വദേശി പി.ഒ.സാദിഖ് ജില്ലയുടെ പുതിയ അഡീഷണല്‍ ജില്ലാ മജിസ്ടേറ്റ് (എ.ഡി.എം.) ആയി ചുമതലയേറ്റു. കണ്ണൂരില്‍ ലാന്‍ഡ് ബോര്‍ഡ് ഡെപ്യൂട്ടി കളക്ടറായിരുന്നു.

എറണാകുളം ആര്‍.ആര്‍.ഡെപ്യൂട്ടി കളക്ടര്‍, തിരൂരങ്ങാടി, തിരൂര്‍ (എല്‍ എ ജി), തലശ്ശേരി (എല്‍ എ ജി) തഹസില്‍ദാര്‍ എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top