മലപ്പുറം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറം:ജില്ലയില്‍ ഇന്ന് (8.07.2026) ഓറഞ്ച് അലര്‍ട്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 എം.എം. വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

Share news
error: Content is protected !!
Scroll to Top