കുന്നത്തേരി പോക്കരലി (80) നിര്യാതനായി

പരപ്പനങ്ങാടി: പാലത്തിങ്ങൽ കൊട്ടന്തല സ്വദേശി കുന്നത്തേരി പോക്കരലി(80) നിര്യാതനായി. ഭാര്യ ഖദീജ. മക്കൾ. സുഹറ, സൗദാബി. മരുമക്കൾ. സുനീർ (സൗദി അറേബ്യ ), അസൈൻ (സൗദി അറേബ്യ ).

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top