കുഞ്ഞിമൊയ്തീന്‍ കുട്ടി (75) നിര്യാതനായി

താനൂര്‍: പോലീസ് സ്റ്റേഷന് സമീപം ‘മുംതാസ് ഫര്‍ണിച്ചര്‍’ സ്ഥാപനം നടത്തിയിരുന്ന അസ്സന്‍മാക്കിത്താനകത്ത് കുഞ്ഞിമൊയ്തീന്‍ കുട്ടി (75) നിര്യാതനായി. തിരൂര്‍ എസ്എസ്എം പോളിടെക്‌നിക് റിട്ട. അധ്യാപകനാണ്. ഭാര്യ:ആസ്യ. മക്കള്‍: മാലിക്ക്, മുംതാസ്. മരുമക്കള്‍: ആജിഷ, അലി.

Share news
error: Content is protected !!
Scroll to Top