
തിരൂര്‍: പൂക്കയില്‍ സ്വദേശി പരേതനായ മേച്ചേരി ഹംസ ഹാജിയുടെ ഭാര്യ കുറുക്കോളി കുഞ്ഞായിഷ (82) നിര്യാതയായി.
മക്കള്‍: ഫാത്തിമ, അബൂബക്കര്‍ സിദ്ദീഖ് (കേരള വിഷന്‍ മാനേജിങ് ഡയറക്ടര്‍) മുഹമ്മദ് അഷറഫ്, ആമിന ബീവി, അബ്ദുല്‍ ജലീല്‍, അഫ്‌സര്‍ അലി, സാബിറ, ഷാജി മോള്‍, സലിം ബാബു (തിരൂര്‍ റീജ്യണല്‍ എംപ്ലോയീസ് സൊസൈറ്റി)
മരുമക്കള്‍: കുഞ്ഞുമുഹമ്മദ് (പട്ടാമ്പി) രഹന, സുലൈഖ, റഷീദ് കട്ടച്ചിറ, സലീല, അര്‍ജുന്‍ബാനു റസാക്ക്, ഹസ്സന്‍, കണ്ണംകുളം ബുഷ്റ
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



