കാസർകോടുകാരുടെ സ്വന്തം സ്പെഷ്യൽ മാങ്ങ ഉപ്പിൻ്റെണ്ണി

ഈ മാമ്പഴക്കാലത്ത് ഇതൊന്നു ട്രൈ ചെയ്താലോ ! വെറും മാങ്ങയും കുറച്ച് ചേരുവകളും മാത്രം ഉപയോഗിച്ച് പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു വിഭവമാണ്.

ആവശ്യമായ ചേരുവകൾ:-

പഴുത്ത പുളിയുള്ള മാങ്ങ കഷ്ണങ്ങളാക്കിയത് – 3 എണ്ണം

വറ്റൽ മുളക് ചുട്ടെടുത്തത് – 3

കല്ലുപ്പ് – ആവശ്യത്തിന്

ഈ മൂന്ന് ചേരുവകളും ചേർത്ത് നന്നായി ഉടച്ചെടുക്കുക . ശേഷം കൂടുതൽ വെള്ളമോ കൂടുതൽ കുറുന്നനയോ ആകാതെ കുറച്ച് വെള്ളം ചേർത്ത് ഇളക്കുക. മാങ്ങ ഉപ്പ് തണ്ണി തയ്യാർ.

ചോറിൻ്റെ കൂടെ കഴിക്കാൻ നല്ലൊരു വിഭവമാണ് .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top