
കോഴിക്കോട്:അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റായി (എ.ഡി.എം) കെ ഷറീന ചുമതലയേറ്റു. മലപ്പുറം പുളിക്കല്‍ സ്വദേശിയാണ്.
മലപ്പുറം, പാലക്കാട് ജില്ലകളിലും കോഴിക്കോട് ജില്ലയിലെ വിവിധ താലൂക്കുകളിലും തഹസില്‍ദാറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ആലപ്പുഴയില്‍ ഡെപ്യൂട്ടി കലക്ടര്‍ -പുഞ്ച സ്‌പെഷ്യല്‍ ഓഫീസറായിരിക്കെയാണ് കോഴിക്കോട് എ.ഡി.എമ്മിന്റെ ചുമതല ലഭിക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




