ഡോക്ടറേറ്റ് നേടി

വള്ളിക്കുന്ന്: മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ് (MIDS)-ല്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ പി.എച്ച്.ഡി (ഡോക്ടറേറ്റ്) പൂര്‍ത്തിയാക്കിയ ജിജിന്‍ പാണ്ടികശാല.
‘പ്രവാസി-വരുമാനം ധനകാര്യ മേഖലയിലും തൊഴില്‍ വിതരണത്തിലും സാമ്പത്തിക അസമത്വത്തിലും ഉളവാക്കുന്ന സ്വാധീനം: വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥകളെ മുന്‍നിര്‍ത്തിയുള്ള ഒരു വിശകലനം’ എന്ന വിഷയത്തിലായിരുന്നു ഗവേഷണം.

MIDS-ലെ പ്രൊഫ. വിജയബാസ്‌കര്‍-ന്റെ കീഴിലായിരുന്നു ഗവേഷണം പൂര്‍ത്തിയാക്കിയത്. വള്ളിക്കുന്ന് സ്വദേശികളായ പാണ്ടികശാല കുമാരന്റെയും ഇന്ദിരയുടെയും മകനാണ്. ഭാര്യ: ശാലിനി ചന്ദ്രന്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top