
തിരൂരങ്ങാടി താലൂക്കില്‍ ഹോട്ടലുകള്‍, പലചരക്ക് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്തതും മതിയായ രേഖകളില്ലാതെ പ്രവര്‍ത്തിക്കുന്നതുമായ സ്ഥാപനങ്ങള്‍ക്കെതിരെ ഉദ്യോഗസ്ഥര്‍ കര്‍ശനമായ മുന്നറിയിപ്പ് നല്‍കി.
ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകള്‍ വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ നിയമ നടപടികള്‍ സ്വീകരിക്കും.
വരും ദിവസങ്ങളിലും താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ പരിശോധന തുടരും. പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ പി.പ്രമോദ്, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ എം. സഞ്ജു, നോബി ജേക്കബ് എന്നിവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





