ഹുസൈൻ കല്ലുങ്കണ്ടി(75) നിര്യാതനായി

പരപ്പനങ്ങാടി: ചെട്ടിപ്പടി സ്വദേശി ഹുസൈൻ കല്ലുങ്കണ്ടി(75) നിര്യാതനായി. ഭാര്യമാർ : ആയിഷ ബീവി (death), ഫാത്തിമ
മക്കൾ : മുഹമ്മദ്‌ ഹനീഫ, ഫൗസിയ, സൈഫുന്നീസ. മരുമക്കൾ : റഫീഖ്, സിദ്ധീഖ്, നുസ്രത്ത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top