കനത്ത മഴയിൽ വീട് തകർന്നു

അരീക്കോട് : ശക്തമായ മഴയിൽ അരീക്കോട് പഞ്ചായത്തിലെ താഴത്തുംമുറി വാർഡിലെ അത്തിക്കൽതൊടി കാരാടൻ രാധാകൃഷ്ണന്റെ നിർമാണത്തിലുള്ള വീട് തകർന്നു.

ഞായർ പകലാണ് സംഭവം.

വീടിനകത്ത് തൊഴിലാളികളുണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top