കുതിച്ചുയര്‍ന്ന് സ്വര്‍ണവില

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു. ഒരുപവന്‍ സ്വര്‍ണത്തിന് 1560 രൂപ വര്‍ധിച്ച് ഇന്ന് 1,10,960 രൂപയായി.

ഇന്നലെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിയിരുന്നു. ഇന്നലെ ഒരുപവന്‍ സ്വര്‍ണത്തിന് 1,09,400 രൂപയായിരുന്നു വില.

സ്വര്‍ണവിലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ധനവ് ആഭരണപ്രേമികളെ നിരാശരാക്കിയിരിക്കുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top