
പൊന്നാനി:പൊന്നാനി-കുറ്റിപ്പുറം ആറുവരി പാതയില്‍ ഈശ്വരമംഗലം ഭാഗത്ത് നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞു അപകടം . അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു.പട്ടാമ്പി പള്ളിപ്പുറം സ്വദേശികളായ സൈറാബാനു (55), ഇസ്ബുല്ല (19), യുസുഫ് (35), മുബാറക്ക് (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സക്ക് പോകുകയായിരുന്ന ഇവരുടെ കാര്‍ റോഡില്‍ കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ പതിച്ച് തെന്നി മറിയുകയായിരിന്നു വെന്നാണ് വിവരം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





