ദുബായ് ശൈഖ് സായിദ് റോഡിലെ റെസ്‌റ്റോറന്റില്‍ തീപിടുത്തം

ദുബായ്: ദുബായ് ശൈഖ് സായിദ് റോഡിലുള്ള ഒരു റെസ്റ്റോറന്റില്‍ വന്‍ തീപിടിത്തം. തിങ്കളാഴ്ച രാവിലെ 7.42 ഓടയാണ് തീപിടിത്തം ഉണ്ടായത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കി.

അതെസമയം അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ദുബായ് സിവില്‍ ഡിഫന്‍സ് അറിയിച്ചു. തീപിടുത്തം ഉണ്ടായ ഉടനെ ആളുകളെ അവിടെ നിന്ന് ഒഴിപ്പിച്ചിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top