ആവേശത്തോടെ തുടക്കം; പരപ്പനങ്ങാടി ജി എൽ പി സ്കൂൾ പ്രവേശനോത്സവം

brilliant

പരപ്പനങ്ങാടി: ജി എൽ പി എസ് പരപ്പനങ്ങാടിയിൽ സ്കൂൾ പ്രവേശനോത്സവം വിപുലമായി കൊണ്ടാടി . വാർഡ് കൗൺസിലർ വി എ കബീർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ബേബി ബാലറാം ടി ,ഷെരീഫ് , ജാഫർ , മോഹൻദാസ് , സലാം തങ്ങൾ, സഹീറ എന്നിവർ സംസാരിച്ചു.

ശതാബ്ദിയുടെ നിറവിലേക്ക് എത്തിച്ചേരുന്ന വിദ്യാലയത്തിൽ കുരുന്നുകളെ സമ്മാനങ്ങളും , മധുരവും നൽകി സ്വീകരിച്ചു .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top