
എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം നന്ദാവനത്തെ കേന്ദ്ര ഓഫീസിലേക്ക് സിവിൽ വിഭാഗത്തിൽ ബി.ടെക് കോഴ്സ് കഴിഞ്ഞവരിൽ നിന്നും എൻജിനീയറിങ് ട്രെയിനിയെ നിയമിക്കുന്നു.
അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ബയോഡാറ്റ എന്നിവ മേയ് 20ന് മുമ്പായി തിരുവനന്തപുരം നന്ദാവനത്തുള്ള കേന്ദ്ര ഓഫീസിൽ നേരിട്ടോ ഇ-മെയിൽ മുഖന്തിരമോ ഹാജരാക്കണം. ഇ-മെയിൽ: courses.lbs@gmail.com. വിശദവിവരങ്ങൾക്ക്: http://lbscentre.kerala.gov.in/, 0471 2560333.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




