ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

brilliant

മക്കരപ്പറമ്പ് കുടുംബാരോഗ്യകേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലികമായി ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂണ്‍ 12ന് രാവിലെ 11:30-ന് ആരോഗ്യകേന്ദ്രത്തില്‍ നടക്കും.

സി.ഡബ്ല്യൂ.പി.ഡി.ഇ, ഡി.സി.എ, ഇംഗ്ലീഷ്-മലയാളം ടൈപ്പ്റൈറ്റിംഗ് എന്നിവയാണ് യോഗ്യതകള്‍. താത്പര്യമുള്ളവര്‍ ഫോട്ടോ പതിച്ച ബയോഡാറ്റ, യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം അഭിമുഖത്തിന് എത്തണം. ഫോണ്‍- 04933 287311.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top