
കോഴിക്കോട് മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കില്‍ നിന്ന് ചെമ്പു കമ്പികള്‍ മോഷണം പോയി. പഴയ അത്യാഹിത വിഭാഗത്തിന് മുകളിലുള്ള ബ്ലഡ് ബാങ്കിന് പുറത്തുനിന്ന് നാല് എസിയുടെ കേബിളുകളാണ് മുറിച്ചുകൊണ്ടുപോയത്.
മാസങ്ങള്‍ക്ക് മുമ്പ് മെഡിക്കല്‍ കോളേജ് ലാബിലെ എസി കേബിളും മോഷണം പോയിരുന്നു.പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു.
പുതിയ കേസില്‍ മെഡിക്കല്‍ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




