
ഐ.സി.ഡി.എസ് കോഴിക്കോട് അര്‍ബന്‍ 3 പ്രോജക്ടിന് കീഴിലെ വിവിധ പകല്‍ വീടുകളില്‍ കുക്ക് (യോഗ്യത: എസ്.എസ്.എല്‍.സി, പ്രവൃത്തി പരിചയം), കെയര്‍ടേക്കര്‍ (പ്ലസ്ടു/പ്രീ ഡിഗ്രി/ജെറിയാട്രിക് കൗണ്‍സിലിങ്, പ്രവൃത്തി പരിചയം) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രായപരിധി: 18-46. അതതു വാര്‍ഡിലുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷ ജൂണ്‍ 10ന് വൈകീട്ട് അഞ്ച് വരെ വെങ്ങാലി ശിശു വികസന പദ്ധതി ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 0495 2461197
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





