
വള്ളിക്കുന്ന്: വള്ളിക്കുന്നില്‍ ട്രെയിന്‍തട്ടി എരുമയെ ചത്തനിലയില്‍ കണ്ടെത്തി. വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിന് വടക്കുവശത്ത് റെയില്‍വേ ട്രാക്കുകള്‍ക്ക് ഇടയിലാണ് ഇന്ന് രാവിലെ എരുമയെ ചത്തനിലയില്‍ കണ്ടത്. ഉടന്‍തന്നെ സ്ഥലത്തെത്തിയ റെയില്‍വേ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരും വാര്‍ഡ് മെമ്പര്‍മാരായ വിക്രമന്‍, ആബിദ് എന്നിവര്‍ ചേര്‍ന്ന് ട്രാക്കില്‍ നിന്ന് ജഡം മാറ്റി മറവു ചെയ്തു.
എരുമയുടെ ജഡം ട്രാക്കിനുള്ളിലാവതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവാവുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




