ബിശ്വനാഥ് സിന്‍ഹ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിന്‍ഹയെ നിയമിക്കുന്നതിന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.നിലവില്‍ ആഭ്യന്തര സെക്രട്ടറിയാണ്. 1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ബിശ്വനാഥ് സിന്‍ഹ ബിഹാര്‍ സ്വദേശിയാണ്.

നിലവിലെ ചീഫ് സെക്രട്ടറി എ ജയതിലക് 30ന് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയനിയമനം.

ശാരദ മുരളീധരന്‍ 2025 ഏപ്രില്‍ 30-ന് വിരമിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാനത്തിന്റെ 50-ാ മത് ചീഫ് സെക്രട്ടറിയായി ജയതിലക് സ്ഥാനമേറ്റത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top