ബൈക്ക് മോഷണം പോയതായി പരാതി

വളാഞ്ചേരി : കൊളമംഗലത്ത് നിർത്തിയിട്ട ബൈക്ക് മോഷണം പോയതായി പരാതി. ഞായർ പുലർച്ചെയാണ് യമഹ ആർ15 വി 3 മോഡൽ കറുത്ത നിറത്തിലുള്ള ബൈക്ക് മോഷണം പോയത്‌. കെ എൽ 78 ബി 2750 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ളതാണ് വാഹനം.

വിവരം ലഭിക്കുന്നവർ വളാഞ്ചേരി പൊലീസ് സ്റ്റേഷനിലോ തൊട്ടടുത്തുള്ള മറ്റ് സ്റ്റേഷനുകളിലോ ഫോൺ: അറിയിക്കണം. 9846737745, 7559030231. ബൈക്ക് മൂന്നംഗ സംഘം എത്തി മോഷ്ടിക്കുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top