
താനൂര്‍: പുത്തന്‍തെരുവിന് പടിഞ്ഞാറുവശം റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി അയ്യായ മുണ്ടക്കുറ തയ്യില്‍ മുഹമ്മദ് എന്നവരുടെ മകന്‍ സൈതലവി (52) മരണപ്പെട്ടു. മാതാവ് ഉമയ്യ കുട്ടി, ഭാര്യ ഹാജറ, മക്കള്‍: ഫിസാന ഫര്‍സാന, ഫിഫ ഫാത്തിമ, ലിയ, ഹംദാന്‍.
താനൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



